Thursday, April 2, 2009

ഇനിയും നിങ്ങളില്‍ നിന്ന്ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ...

ഒരു ചെറു ചിന്ത .... "കാല്‍വരിയില്‍" നിന്ന്

“മരം മനുഷ്യനോടു സങ്കടപ്പെട്ടു...എത്രയോ വര്‍ഷങ്ങളായിഎത്രയോ ചില്ല വെട്ടിഎത്ര കുരിശുകള്‍ നിങ്ങള്‍ഞങ്ങളില്‍ നിന്നും രൂപപ്പെടുത്തിഎന്നിട്ടും ഇനിയും നിങ്ങളില്‍ നിന്ന്ഒരു ക്രിസ്തു ഉണ്ടാവാത്തതെന്തേ....“

(കാല്‍വരി - ഫാ: ബോബി ജോസ്)