ഇണങ്ങുന്നതിലേറെ പിണങ്ങുന്നവനാകില്‍ വിശ്വാസഞായറാഴ്ചകളുടെ പിന്നാമ്പുറത്തു പോലും സ്ഥാനമില്ലാത്ത, കൃസ്തീയ കൂട്ടായ്മകളുടെ വിദ്വേഷ വഴിയില്‍ പെടാതെ പിഴച്ചുപോകുന്നവനെങ്കിലും എനിക്ക്അങ്ങയുടെ പ്രഭാഷണ വഴികള്‍ ഇഷ്ടമാണ്, ഒരുപാട്...ഇഷ്ടമുള്ള സു വിശേഷങ്ങള്‍ ഇത് മാത്രമാണെന്നിരിക്കെ എന്‍റെ പഠിതാക്കള്‍ക്കും അങ്ങു പരത്തുന്ന വെളിച്ചം കൈകുമ്പിളില്‍ കോരിനല്കാന്‍ ശ്രമിക്കാറുണ്ട്. തുടരുക. പ്രതീക്ഷയും, പ്രത്യാശയും പകരുക നന്ദിയോടെ
ഇണങ്ങുന്നതിലേറെ പിണങ്ങുന്നവനാകില്‍ വിശ്വാസഞായറാഴ്ചകളുടെ പിന്നാമ്പുറത്തു പോലും സ്ഥാനമില്ലാത്ത, കൃസ്തീയ കൂട്ടായ്മകളുടെ വിദ്വേഷ വഴിയില്‍ പെടാതെ പിഴച്ചുപോകുന്നവനെങ്കിലും
ReplyDeleteഎനിക്ക്
അങ്ങയുടെ പ്രഭാഷണ വഴികള്‍ ഇഷ്ടമാണ്, ഒരുപാട്...
ഇഷ്ടമുള്ള സു വിശേഷങ്ങള്‍ ഇത് മാത്രമാണെന്നിരിക്കെ എന്‍റെ പഠിതാക്കള്‍ക്കും അങ്ങു പരത്തുന്ന വെളിച്ചം കൈകുമ്പിളില്‍ കോരിനല്കാന്‍ ശ്രമിക്കാറുണ്ട്.
തുടരുക. പ്രതീക്ഷയും, പ്രത്യാശയും പകരുക നന്ദിയോടെ