Wednesday, March 18, 2009

രാത്രിയെ രാത്രിയായ് അഭിമുഖികരിക്കുക

രാത്രിയെ രാത്രിയായി അഭിമുഖീകരിക്കാനാകാതതുകൊണ്ട് നമ്മളതിനെ നിയോണ്‍ വിളക്കുകള്‍ കൊണ്ട് നേരിടുന്നു .......... നഗരത്തില്‍ രാത്രിയില്ല പകലിനെ അവര്‍ റബര്‍ മിഠായിപോലെ വലിച്ചു നീട്ടുകയാണ് ...........

മനുഷ്യസ്നേഹിയുടെ പുറംതാളില്‍ നിന്ന് .........

No comments:

Post a Comment