ജലത്തെക്കാള്‍ സന്ത്രതയുള്ളതുകൊണ്ടാവണം ചോര ചോരയെ വേഗത്തില്‍ തിരിച്ചറിയുന്നത് . ദൈവത്തെ പോലും നമ്മള്‍ പരിജയപെട്ടത് അത്തരം ബന്ധങ്ങളുടെ പശ്ചാതാലത്തിലാണ് . അല്ലെങ്ങില്‍ എന്തിനാണ് ഒരാളില്‍ത്തന്നെ മൂനാളുകള്‍ എന്നൊക്കെ നാം പഠിച്ചുവെച്ചത്. ദൈവത്തിനുപോലും ഒറ്റയായി നില്‍ക്കാനാവില്ല എന്നുപറയുമ്പോള്‍അതിനെ ദൈവദൂഷണമായ് ഗണിക്കരുതെ.
തെല്ലു ക്രൂരമായ ശാസ്ത്രീയ നിരീക്ഷണമാണ് . തള്ളമുയലില്‍ നിന്ന് പറിച്ചെടുത്ത നാള് മുയല്‍കുരുന്നുകള്‍.... ഓരോന്നിനെയൌംദൂരെ എവിടെയോ വെച്ചു ചുറ്റികകൊണ്ടു അടിച്ചുകൊന്നു. ഓരോ ആഖാദത്തിലും പരീക്ഷണശാലയിലെ അമ്മമുയല്‍ നടുങ്ങുന്നു. നമ്മള്‍ കരുതുന്നതിനീക്കാള്‍ അഗാധമാണ് ബന്ധങ്ങളുടെഅദൃശ്യസംവേദനങ്ങള്‍.
Read More here .............
Subscribe to:
Post Comments (Atom)
oruvan aayushkkaalamathrayum anubhavicha nombarangal ajnaathanaaya aparan doore evideyo irunnu kadalaassilekk pakarththi. athu vaayichappol baashpadhaarayaayi. driksakshikalkk polum ariyaan kazhiyaathe poyathra krithyatha. anumaanam. aaraanu aparane kond athokke ezhuthichchath? Ezhaaman. auththath avante uuzhamaanu. The omega. Snehaadarangalode. AANANDINI
ReplyDelete